Shooting for ‘KGF: Chapter 2’ begins, aims to release in summer 2020<br />സിനിമയുടെ ക്ലൈമാക്‌സ് കെജിഎഫിന് രണ്ടാം ഭാഗം വരുമെന്ന സൂചനയോടെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായിരിക്കും സിനിമയുടെ രണ്ടാം ഭാഗമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.<br />